ആലപ്പുഴ : ചേർത്തലയിൽ ദേശീയപാതയുടെ മേൽപ്പാലത്തിൽ ഗർത്തം രൂപപ്പെട്ടു പതിനൊന്നാം മൈൽ സെന്റ് മൈക്കിൾസ് കോളേജിന് സമീപമാണ് സംഭവം
ഈ ഭാഗത്തെ മണ്ണും ടാറും ഇളകി വലിയ ഗർത്തം രൂപപ്പെടുകയായിരുന്നു
ഇതുവഴിയുള്ള ഗതാഗതം താൽക്കാലികമായി നിരോധിച്ചു
ചേർത്തലയിൽ ദേശീയപാതയുടെ മേൽപ്പാലത്തിൽ ഗർത്തം
