ഷിബു ശാന്തി
അന്തരിച്ചു

കുമരകം:  വിരിപ്പു കാലാ കായിച്ചിറ വീട്ടിൽ
പരേതനായ ശങ്കരൻ സരസമ്മ ദമ്പതികളുടെ മകൻ ഷിബു ശാന്തി (പൂവം ശ്രീ ഭദ്രകാളിക്ഷേത്രം മേൽശാന്തി) അന്തരിച്ചു
സംസ്‌കാരം: നാളെ(ചൊവ്വാഴ്ച ) ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ
ഭാര്യ: ഷൈനി
മകൻ: സൂര്യനാരായണൻ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!