നിലമ്പൂരിൽ ബാങ്കിൽ നിന്ന് ഇറങ്ങിയ യുവാവിനെ ആക്രമിച്ച് പണം കവർന്നു…

നിലമ്പൂരിൽ ബാങ്കിൽ നിന്ന് ഇറങ്ങിയ യുവാവിനെ ആക്രമിച്ച് പണം കവർന്നു. കാളികാവ് അഞ്ചച്ചവടി സ്വദേശിക്കാണ് പണം നഷ്ടമായത്. 9,90,000 രൂപ നഷ്ടമായതായി യുവാവ് പറയുന്നു.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. നാലുപേർ ചേർന്ന് യുവാവിനെ കീഴ്‌പ്പെടുത്തി പണം കവരുന്ന സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!