കോട്ടയം ജില്ലയിലെ ഇന്നത്തെ വൈദ്യുതി മുടക്കം…

കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ചുവടെ…

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന തൊടി ഗാർഡൻ , ചാഞ്ഞോടി , അപ്പൻമുക്ക് , അമര , മംഗലത്തുപ്പടി , വെങ്കോട്ട , മുണ്ടുകുഴി , പ്ലാന്തോട്ടം , രാജീവ് ഗാന്ധി , പുന്നൂച്ചിറ    എന്നീ  ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ  05:00 വരെയും കോട്ടമുറി ട്രാൻസ്‌ഫോർമറിൽ  ഭാഗികമായും വൈദ്യുതി മുടങ്ങും.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുറകുളം ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ  രാവിലെ 9 മുതൽ വൈകുന്നേരം 5 30 pm വരെ വൈദ്യുതി മുടങ്ങുന്നതാണ് .

പൈക ഇലക്ട്രിക്കൽ സെക്ഷൻ 33kv ലൈനിൽ ടച്ചിങ് നടക്കുന്നതിനാൽ  രാവിലെ 8:30 മുതൽ വൈകിട്ട് 5:30  വരെ പൈക സെക്ഷനിലെ എല്ലാ ഫീഡറുകളും ഭാഗികമായി  മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, അലൂമിനിയം  ട്രാൻസ്ഫോമർ പരിധിയിൽ  ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും മോസ്കോ ട്രാൻസ്ഫോമർ പരിധിയിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകുന്നേരം 5 മണി വരെയും  വൈദ്യുതി മുടങ്ങും

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഈരയിൽകടവ്, എ വി  ജി, മനോരമ, യൂണിറ്റി ടവർ, കെ സി സി ഹോംസ്, പോലീസ് ക്വാർട്ടേഴ്‌സ്, അവർ ഓൺ കോളനി  ഭാഗങ്ങളിൽ  രാവിലെ 9:30 AM മുതൽ 05:00 PM വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

കുറിച്ചി സെക്ഷൻ പരിധിയിൽ ചൊവ്വാഴ്ച രാവിലെ 9 മുതൽ 5pm വരെ ചേലചിറ, പാപ്പാൻചിറ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും

അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷനിലെ 11kv ലൈനിൽ ടച്ചിങ് വർക്ക്‌ നടക്കുന്നതിനാൽ  രാവിലെ 9.00am മുതൽ വൈകിട്ട് 5:30pm വരെ അതിരമ്പുഴ സെക്ഷനിലെ ചാരംകുളം, നാൽപതിമാല, ഐ ഡി പ്ലോട്ട് IN, ഐ ഡി പ്ലോട്ട് ഔട്ട്‌, പ്രൈമറി ഹെൽത്ത്‌ സെന്റർ(PHC), CHURCH എന്നി ട്രാൻസ്‌ഫോർമറിൽ  ഭാഗികമായി  വൈദ്യുതി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT വർക്ക് നടക്കുന്നതിനാൽ പന്ത്രണ്ടാം മൈൽ, ശാന്തിനഗർ, പാലാക്കാട് കുരിശുപള്ളി, കടയം, കുറ്റില്ലം, വായനശാല, പാലാക്കാട് പള്ളി, വാഴേമഠം, PP-1, PP-2, മുരിക്കുംപുഴ, ഗവ.ഹോസ്പിറ്റൽ, ഗവ. ഹോസ്പിറ്റൽ ടവർ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ  ചൊവ്വാഴ്ച രാവിലെ 8.30 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാഞ്ഞിരത്ത് മൂട്, കൊച്ചുമറ്റം ഹൈസ്കൂൾ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:30 AM മുതൽ 5 PM വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!