കാമുകനെ ഒഴിവാക്കാൻ ക്വട്ടേഷൻ; 19കാരിയും സുഹൃത്തുക്കളും…

പട്ടാമ്പി : ആൺസുഹൃത്തിനെ ഒഴിവാക്കാൻ സുഹൃത്തുക്കളുടെ സഹായത്തോടെ ആക്രമണത്തിന് ക്വട്ടേഷൻ നൽകിയ സംഭവത്തിൽ 19കാരിയും നാലു സുഹൃത്തുക്കളും അറസ്റ്റിൽ.

പട്ടാമ്പി സ്വദേശിയായ യുവാവിനെയാണ് യുവതിയുടെ നിർദേശപ്രകാരം സുഹൃത്തുക്കൾ ആക്രമിച്ചത്. സംഭവത്തിൽ പട്ടാമ്പി പനങ്ങാട് സ്വദേശിനിയായ സഫാനയെയും സുഹൃത്തുക്കളെയുമാണ് പൊലീസ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!