ന്യൂഡൽഹി: കേരളത്തിൻ്റെ പുതിയ മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ്.
മല്ലികാർജുനൻ ഖാർഗെ രാഹുൽ ഗാന്ധി സംയുക്ത യോഗം അവസാനിച്ചു.
മുഖ്യമന്ത്രി ആരെന്നുള്ള ചർച്ച പൂർത്തിയായെന്നും പ്രഖ്യാപനം നാളെ നടത്തുമെന്നും ജയറാം രമേശ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി പ്രഖ്യാപനം നാളെ
