കാവാലം നാരായണ പണിക്കർ സ്മാരക പുരസ്ക്കാരം പ്രദി പ് മാളവികയ്ക്ക്


തിരുവനന്തപുരം : നവ ഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ ഈ വർഷത്തെ കാവാലം നാരായണ പണിക്കർ സ്മാരക പുരസ്ക്കാരം വൈക്കം മാളവികയിലെ പ്രദിപ് മാളവികയ്ക്ക് .

പതിനയ്യായിരം രൂപക്വാഷ് അവാർഡും ശില്പവും പ്രശംസപത്രവുമാണ് അവാർഡ്. മെയ് 9 – ന് തിരുവനന്തപുരം കാർത്തിക തിരുനാൾ തിയേറ്ററിൽ നടക്കുന്ന സംസ്കാരിക സമ്മേളനത്തിൽ ചലച്ചിത്ര സംവിധായകൻ കമൽ അവാർഡ് സമ്മാനിക്കും.

പ്രശസ്ത സാഹിത്യകാരൻ . ജോർജ്ജ് ഓണക്കൂർ, കവി പ്രഭാവർമ്മ എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!