Malayalam News, Kerala News, Latest, Breaking News Events
പത്തനംതിട്ട വടശ്ശേരിക്കരയിലെ ടയറു കടയിൽ വൻ തീപിടിത്തം
പത്തനംതിട്ട: . വടശ്ശേരിക്കരയിൽ പെട്രോൾ പമ്പിന് സമീപം വൻ തീപിടിത്തം പമ്പിനോട് ചേർന്നുള്ള ടയറു കടയ്ക്ക് തീപിടിക്കുകയായിരുന്നു. ഫയർഫോഴ്സെത്തി തീ നിയന്ത്രണവിധേയമാക്കി.
ആലപ്പുഴ : കളക്ടറേറ്റിന് സമീപം പ്രവർത്തിക്കുന്ന കയർഫെഡ് വിൽപനശാലയിൽ തീപിടിത്തം. ലക്ഷങ്ങളുടെ കയർ ഉൽപ്പന്നങ്ങൾ കത്തിനശിച്ചു. രാവിലെ 9 മണിയോടെയാണ് ഷോറൂമിനുള്ളിൽ തീ പടർന്നത്. ആലപ്പുഴ, തകഴി,…
തൃശൂര്‍: തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിര്‍മാണ കേന്ദ്രത്തില്‍ സ്ഫോടനം. നാല് പേര് മരിച്ചു. നാല്പതോളം തെഴിലാളികള്‍ക്ക് പൊള്ളലേറ്റതായാണ് വിവരം. രക്ഷാപ്രവര്‍ത്തനത്തിനിടെയും…
തൊടുപുഴ: ഇടുക്കി തൊടുപുഴയില്‍ കാര്‍ കത്തി ഒരു മരണം. തൊടുപുഴ പെരുമാങ്കണ്ടത്താണ് കാര്‍ കത്തിയത്. റിട്ട.ബാങ്ക് ഉദ്യോഗസ്ഥനായ സിബി എന്നയാളാണ് മരിച്ചതെന്ന് സംശയിക്കുന്നു. മകന് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ശാസ്ത്രീയ…