മീനടം കാഞ്ഞിരക്കാട്ട് പ്രദീപ് വിലാസത്തിൽ കെ പി മാധവിക്കുട്ടിയമ്മ അന്തരിച്ചു


മീനടം : കാഞ്ഞിരക്കാട്ട് ( പ്രദീപ്‌ വിലാസം ) വീട്ടിൽ പരേതനായ കെ.വി ചെല്ലപ്പൻ നായരുടെ ഭാര്യ കെ.പി മാധവിക്കുട്ടിയമ്മ (86) അന്തരിച്ചു.

സംസ്കാരം നാളെ ( 01/02/2026 ഞായറാഴ്ച ) രാവിലെ 11.00 മണിയ്ക്ക് മീനടം അമ്പലപ്പടിയ്ക്ക് സമീപമുള്ള വീട്ടുവളപ്പിൽ. പരേത പാമ്പാടി കണ്ണങ്കര കുടുംബാംഗമാണ്.

മക്കൾ : പ്രദീപ്‌.സി.നായർ ( ഗവ. FHC മീനടം ), പ്രമോദ്.സി.നായർ ( ഹയർ സെക്കന്ററി അദ്ധ്യാപകൻ K.K.M H.S.S വണ്ടിത്താവളം പാലക്കാട് ).
മരുമക്കൾ : സുജ ( കൊടുങ്ങൂർ ), രശ്മി ( തോട്ടയ്ക്കാട് ).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!