കോട്ടയം ജില്ലയിലെ ഇന്നത്തെ വൈദ്യുതി മുടക്കം

കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ചുവടെ…

അയർക്കുന്നം സെക്ഷൻ* പരിധിയിൽ,  HT ടച്ചിങ് ക്ലിയറൻസ്  വർക്ക്‌ നടക്കുന്നതിനാൽ പറമ്പുകര, മറവത്തുചിറ, മേത്താപറമ്പ്, M G കോളനി, സ്പിന്നിംഗ് മിൽ, hero coating എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ  രാവിലെ 9:00am മുതൽ 05:00pm വരെ  വൈദ്യുതി മുടങ്ങുന്നതാണ്.

പൈക : 33 kv touching നടക്കുന്നതിനാൽ പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ രാവിലെ 8.30 മുതൽ 5.00 വരെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി ഭാഗികമായി മുടങ്ങും.

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ വ്യാഴാഴ്ച രാവിലെ 09:00 AM മുതൽ 05:00 PM വരെ നെല്ലിയാനിക്കുന്ന്, ചെറുകുറിഞ്ഞി, ചെറുകുറിഞ്ഞി ടവർ, കുറിഞ്ഞി പള്ളി എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും*

കുറിച്ചി സെക്ഷനിൽ രാവിലെ 8:30am മുതൽ 5:30pm വരെ മുട്ടത്തുപടി, ടാഗോർ, പുറക്കടവ്, കൂനന്താനം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ പൂർണ്ണമായും വൈദ്യരുപടി, കനകക്കുന്ന്‌, ആശഭവൻ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ 5.30വരെ ഭാഗികമായും വൈദ്യുതി മുടങ്ങും

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള ഇടിമണ്ണിക്കൽ, മടുക്കുംമൂട്, കളരിക്കൽ, വേരൂർ, അലൂമിനിയം, ഇൻഡസ് ടവർ, കണ്ണോട്ട ,പയ്യമ്പള്ളി തെങ്ങണ, ഗുരുമന്ദിരം, വട്ടച്ചാൽപടി, പരപ്പൊഴിഞ്ഞ, മുതലപ്ര,  എന്നീ   ട്രാൻസ്ഫോമർ പരിധിയിൽ വ്യാഴാഴ്ച രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള moc കോളനി  ട്രാൻസ്ഫോമർ പരിധിയിൽ  വ്യാഴാഴ്ച രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും

കൊല്ലപ്പള്ളി സെക്ഷൻ* പരിധിയിൽ,  HT ടച്ചിങ് ക്ലിയറൻസ്  വർക്ക്‌ നടക്കുന്നതിനാൽ കൊടുമ്പിടി, വാളികുളം, കുരുമണ് മേരിലൻഡ്, കുരിശിങ്കൽ, മേലുകാവ്  ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ   രാവിലെ 9  മുതൽ വൈകുന്നേരം 05 വരെ ഭാഗികമായി  വൈദ്യുതി മുടങ്ങുന്നതാണ്.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT  വർക്ക് നടക്കുന്നതിനാൽ കുരുവിനാൽ ട്രാൻസ്ഫോർമർ പരിധിയിൽ  വ്യാഴാഴ്ച രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പണിക്കമറ്റം, കിഴക്കേടത്തുപടി ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 മണി വരെയും,
ചെറുകുന്നേൽ,
ഗുഡ് ന്യൂസ്,ഗുഡ് ന്യൂസ് പ്രസ്സ്, മരിയൻ സെന്റർ, പൂപ്പട, പുളിമൂട്, തെങ്ങുംതുരുത്തേൽ റബ്ബേഴ്സ്, AVM No 1, AVM No 2 , ഗ്രീൻ വാട്ടർ അക്വാസ്കേപ്സ് എന്നീ ട്രാൻസ്ഫോർമറുകളിൽ  ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
● ഉദയഗിരി
● ഉദയഗിരി ആശുപത്രി
● പെരുന്ന  ഈസ്റ്റ്‌
● മലേക്കുന്ന്
● സുരേഷ് നേഴ്‌സിങ് ഹോം
● അലങ്കാർ
● ടൗൺ ഗേറ്റ്
● പട്ടത്തിമുക്ക്
● ഹൗസിങ് ബോർഡ്‌
● NSS കോളേജ്
എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.

പള്ളിക്കത്തോട്:-ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ രാവിലെ 9.00 മുതൽ 5.00 വരെ കൂട്ടമാവ് തറക്കുന്നു പെരിങ്ങളം ആലുങ്കൽത്തകിടി ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!