കൊച്ചി: ആലുവയിൽ യുവാവിനെ അതിക്രൂരമായി ആക്രമിച്ച് പണവും സ്വർണവും കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ.
മഞ്ഞപ്പെട്ടി സ്വദേശി സനൽ ചന്ദ്രൻ, തിരുവനന്തപുരം സ്വദേശി സജാദ്, നെടുമ്പാശ്ശേരി സ്വദേശി ജോബി എന്നിവരാണ് പിടിയിലായത്.
ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
Malayalam News, Kerala News, Latest, Breaking News Events