അതിരമ്പുഴയിൽ സ്കൂട്ടറിന് തീപിടിച്ചു


കോട്ടയം : അതിരമ്പുഴ ഫൊറൊനാ പള്ളി ഗ്രൗണ്ടിനു സമീപം രാവിലെ 9:15 ന് ആണ് സ്കൂട്ടറിന് തീ പിടിച്ചത്.

ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലെ സിപിഒയും സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ എസ്പിസി ഇൻസ്‌ട്രക്ടറും ആയ സേവ്യറിൻ്റെ  അവസരോചിതമായ ഇടപെടൽ മൂലം ഒരു വൻ ദുരന്തം ഒഴിവായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!