വാഹന പരിശോധനക്കിടെ എംവി‍ഡി ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം…

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങൽ കച്ചേരി ജംഗ്ഷന് സമീപം വാഹന പരിശോധനക്കിടെ എംവി‍ഡി ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം.

വാഹന പരിശോധനക്കിടെ തടഞ്ഞപ്പോൾ ഇടിച്ചു തെറിപ്പിക്കാൻ ശ്രമിക്കുകയായി രുന്നു എന്നാണ് എംവിഡി ഉദ്യോഗസ്ഥർ പറയുന്നത്.

ഇടിയുടെ ആഘാതത്തിൽ ഉദ്യോഗസ്ഥൻ കാറിന്റെ ബോണറ്റിന് മുകളിലേക്ക് വീഴുന്നത് ദൃശ്യങ്ങളിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!