എസ്എൻ പുരം ബിജയ് സദനത്തിൽ കെ ജി ബാലകൃഷ്ണൻ നായർ അന്തരിച്ചു

എസ്‌ എൻ പുരം : റിട്ട സി ആർ പി എഫ് ഉദ്യോഗസ്ഥൻ കൊച്ചിയിൽ (ബിജയ് സദനം) കെ ജി ബാലകൃഷ്ണൻ നായർ(84) അന്തരിച്ചു . സംസ്കാരം നാളെ (ശനിയാഴ്ച) രാവിലെ 11.30ന് വീട്ടുവളപ്പിൽ

ഭാര്യ ജി ഓമന കിളിരൂർ വട്ടപ്പറമ്പ് കുടുംബാംഗമാണ് . മക്കൾ : ബിന്ദു ബി നായർ , ബിജയ് ബി നായർ (ബിജെപി അയർക്കുന്നം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ,ചേതന ഫാർമ) മരുമക്കൾ:  പള്ളിക്കത്തോട് പിറ്റിനാൽ പുതുപ്പറമ്പിൽ സി സുരേഷ് (കൃഷ്ണപ്രിയ ഏജൻസിസ് പള്ളിക്കത്തോട് ) ചേന്നoപള്ളിൽ പുത്തൻപുരയിൽ എം എസ് ശ്രീജ ( മുത്തൂറ്റ് ഫിൻകോർപ്പ്‌ പള്ളിക്കത്തോട്).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!