കുമരകം : പുറത്തേപ്പറമ്പ് കൗസല്ല്യാ നിവാസിൽ നാരായണൻ ( 89 നാരച്ചൻ ) അന്തരിച്ചു. സംസ്കാരം 14.08.2025 (വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ.
ഭാര്യ : പരേതയായ കൗസല്ല്യ കുമരകം മാമടയ്ക്കൽ കുടുംബാംഗമാണ്
മക്കൾ : സുധർമ്മ (കുമരകം ) , ഗിരിജമ്മ (വേളൂർ ), വിനോദ് ( എസ്.എൻ.ഡി പി യോഗം ശാഖാ നമ്പർ 38 കമ്മറ്റി, വിമുക്തഭടൻ ), കൊച്ചുമോൻ, ( വിമുക്തഭടൻ )
മരുമക്കൾ: പരേതനായ അപ്പുക്കുട്ടൻ [ കുമരകം ] ജയദേവൻ [ വേളൂർ ], ഷീജ [ കുന്നന്താനം ] സീമ [ കുടയംപടി ]
കുമരകം പുറത്തേപ്പറമ്പ് കൗസല്ല്യാ നിവാസിൽ നാരായണൻ അന്തരിച്ചു
