പാലാ – പൊൻകുന്നം റോഡിൽ പൂവരണി വിളക്കു മരുതിൽ  കാർ ഇലക്ട്രിക്ക് പോസ്റ്റിൽ  ഇടിച്ച് അപകടം

പൊൻകുന്നം : പാലാ – പൊൻകുന്നം റോഡിൽ പൂവരണി വിളക്കു മരുതിൽ  കാർ ഇലക്ട്രിക്ക് പോസ്റ്റിൽ  ഇടിച്ച് അപകടം.

അപകടത്തിൽ യാത്രക്കാർ പരിക്ക് ഏൽക്കാതെ രക്ഷപ്പെട്ടു. വാഹനത്തിൽ അഞ്ച് യാത്രക്കാർ ഉണ്ടായിരുന്നു.

ഇന്ന് പുലർച്ചെ ആണ് അപകടം ഉണ്ടായത്.

പെരുമ്പാവൂരിൽ നിന്ന് പത്തനംതിട്ടക്ക് പോയ കാർ ആണ് അപകടത്തിൽ പെട്ടത്.
ഇലക്ട്രിക്ക് പോസ്റ്റ് കാറിനുള്ളിലേക്ക് ഇടിച്ച് കയറിയ നിലയിലാണ്.

അപകടത്തെ തുടർന്ന് വൈദ്യുതി വിതരണം നിലച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!