കുടമാളൂർ തെക്കേകളപ്പുരയിൽ M. P രാധാകൃഷ്ണൻ അന്തരിച്ചു

കോട്ടയം : കുടമാളൂർ തെക്കേകളപ്പുരയിൽ (മഴവന്നൂർ )പാറയിൽ പരമേശ്വരൻ നായരുടെ പുത്രൻ M. P രാധാകൃഷ്ണൻ (76) അന്തരിച്ചു. സംസ്കാരം നാളെ (01-07-2025 ചൊവ്വാഴ്ച) ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടുവളപ്പിൽ.
ഭാര്യ : ശാലിനി കണക്കാരി അഴകുമാടത്തു കുടുംബാഗം.
മക്കൾ :ശരത് കൃഷ്ണൻ, ശ്യാം കൃഷ്ണൻ.
മരുമക്കൾ :ആതിര, സ്വാതി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!