ചാന്നാനിക്കാട് : കണ്ണംകുളത്ത് കരോട്ട് പരേതനായ ദാമോദരൻ്റെ ഭാര്യ(റിട്ട. എഫ്സിഐ കാഷ്വൽ ലേബർ) എം.കെ. രാധ (82) അന്തരിച്ചു. കഞ്ഞിക്കുഴി മടുക്കാനി കുടുംബാംഗമാണ്.
മക്കൾ : ലതികാ രാജൻ, പരേതയായ ഉഷകുഞ്ഞുമോൻ, പി.കെ.ബിജു.
മരുമക്കൾ : രാജൻ ച്രിങ്ങവനം), പരേതനായ കുഞ്ഞുമോൻ (പള്ളം), സിന്ധു (ചെങ്ങളം).
സംസ്ക്കാരം നാളെ (26.06.2025, വ്യാഴം) രാവിലെ 11 മണിക്ക് പരുത്തുംപാറ എസ്എൻഡിപി ശ്മശാനത്തിൽ.
ചാന്നാനിക്കാട്
കണ്ണംകുളത്ത് കരോട്ട് എം.കെ. രാധ അന്തരിച്ചു
