അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന എയർ ഇന്ത്യാ വിമാനം തകർന്നു വിണു, 110 മരണം

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മാദാബാദ് വിമാനത്താവളത്തിന് സമീപം എയ‍ർ ഇന്ത്യ ബോയിംഗ് വിമാനം ജനവാസമേഖലയിൽ തകർന്നുവീണു. 242യാത്രക്കാരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയ‍ർ ഇന്ത്യയുടെ വിമാനമാണ് തകർന്ന് വീണത്. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. പുറപ്പെട്ടു അഞ്ച് മിനിറ്റിനുള്ളിൽ 658 അടി ഉയരത്തിൽ വച്ചാണ് അപകടം ഉണ്ടായത്. 110 പേർ ദാരുണമായി മരണപ്പെട്ടു. വിദേശികളടക്കം മരണമടഞ്ഞവരിൽ ഉൾപ്പെടുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!