മാനസിക വെല്ലുവിളിയുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു… ആലപ്പുഴ സ്വദേശി പിടിയിൽ

വള്ളികുന്നം (ആലപ്പുഴ): മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വള്ളികുന്നം കടുവിനാൽ അനീഷ് ഭവനത്തിൽ അനീഷാണ് (37) പിടിയിലായത്.

ആൾത്താമസമില്ലാത്ത വീടിന് പുറത്തുള്ള ശുചിമുറിയിൽ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!