പാമ്പാടി : ചേന്നാട്ടുമറ്റത്തിൽ പരേതനായ സി. കെ.കുര്യൻ്റെ മകൻ, ചേന്നാട്ടുമറ്റം ട്രേഡേഴ്സ്, സി.എം. എസ് ബസ് സർവീസ് സ്ഥാപനങ്ങളുടെ ഉടമ റോയി കുര്യൻ (58) അന്തരിച്ചു.
സംസ്കാര ശുശ്രൂഷ നാളെ രാവിലെ 11 ന് ഭവനത്തിൽ ആരംഭിക്കും. തുടർന്ന് സംസ്‌കാരം സെൻ്റ് ജോൺസ് ഓർത്തഡോക്സ് കത്തീഡ്രലിൽ.
ഭാര്യ: പാമ്പാടി മംഗലത്ത് കുടുംബാംഗം സുമോൾ റോയി.
(എറാസ് ഡിസൈനർ ബ്യൂട്ടിക്,പാമ്പാടി).
മക്കൾ: സുസ്മിത ( ഫാഷൻ ഡിസൈനർ) സഞ്ജന (മരിയൻ കോളജ് കുട്ടിക്കാനം) ഷെർവിൻ (ബിഎം എം സ്കൂൾ പാമ്പാടി)
