തിരുവല്ല : ജ്യോതിഷ,വാസ്തുവിദ്യ പണ്ഡിതന്‍ തിരുവല്ല മതില്‍ഭാഗം കാഞ്ഞിരപ്പള്ളി ഇല്ലത്ത് എന്‍ നാരായണൻ നമ്പൂതിരി ( 76 – മുന്‍ ഡ്രാഫ്റ്റ് സ്മാൻ ബ്രിട്ടീഷ് പെട്രോളിയം, ഒമാന്‍) അന്തരിച്ചു.
തൃക്കാരിയൂര്‍ പുല്ലേരി ഇല്ലത്ത് ഗൗരി കുട്ടി ആണ് ഭാര്യ.
മക്കൾ: ഹരീഷ് എന്‍ നമ്പൂതിരി, ഉണ്ണികൃഷ്ണന്‍ എന്‍ നമ്പൂതിരി
മരുമക്കൾ: രഞ്ജിത, ദീപ മരുമക്കളും.
സംസ്കാരം നാളെ (വ്യാഴം)ഉച്ചയ്ക്ക് ഒരു മണിക്ക്
ജ്യോതിഷ,വാസ്തുവിദ്യ പണ്ഡിതന്‍ എന്‍ നാരായണൻ നമ്പൂതിരി അന്തരിച്ചു
