കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ് – മൂന്ന് ജീവനക്കാർക്ക് കൂടി സസ്പെൻഷൻ

കോട്ടയം : നഗരസഭയിലെ പെൻഷൻ തട്ടിപ്പ് – മൂന്ന് ജീവനക്കാർക്ക് കൂടി സസ്പെൻഷൻ

പെൻഷൻ വിഭാഗത്തിലെ സൂപ്രണ്ട് ശ്യാം ,
സെക്ഷൻ ക്ലർക്ക് ബിന്ദു കെ.ജി ,
അക്കൗണ്ട് വിഭാഗത്തിലെ ബിൽ തയ്യാറാക്കുന്ന  സന്തോഷ് കുമാർ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനാണ് ഇവരെ സസ്പെൻഡ് ചെയ്തത്.

സെക്രട്ടറിയുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. തട്ടിപ്പ് നടത്തിയ അഖിൽ സി വർഗീസിനെ നേരത്തെ  സസ്പെൻഡ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!