പത്തനംതിട്ട : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കുമ്പഴ ജംഗ്ഷനിൽ ഉണ്ടായ അപകടത്തിൽ പുളിമുക്ക് സ്വദേശി ഉഷാസദനം വീട്ടിൽ (പറയടിയിൽ) ഉഷകുമാരി മരിച്ചു.
ഭർത്താവിനൊപ്പം മലയാലപ്പുഴയിൽ നിന്ന് പുളിമുക്കിലേക്ക് മടങ്ങുന്നതിനിടെ ടോറസ് തട്ടിയാണ് അപകടമുണ്ടായത്.
കുമ്പഴയിൽ സ്‌കൂട്ടർ അപകടം: യുവതിക്ക് ദാരുണാന്ത്യം
