സൈലൻസറും ലൈറ്റും മാറ്റിയാൽ പണിപാളും, പ്ലസ് ടു വിദ്യാർത്ഥികൾക്ക് പ്രീ-ലൈസൻസ് ലേണിംഗ്: മന്ത്രി സി.പി. ജോൺ
തിരുവനന്തപുരം : വാഹനങ്ങളിൽ അമിതമായ വെളിച്ചവും ശബ്ദവും പുറപ്പെടുവിക്കുന്ന തരത്തിലുള്ള മോഡിഫിക്കേഷനുകൾ ഒരുകാരണവശാലും അംഗീകരിക്കാൻ സാധ്യമല്ലെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ നിയമസഭയിൽ വ്യക്തമാക്കി. നിയമസഭയിൽ സജി…
