താമരശേരിയില്‍ സ്കൂള്‍ വിദ്യാർഥിയുടെ വാട്ടർ ബോട്ടിലില്‍ നിന്ന് വാറ്റ് ചാരായം കണ്ടെത്തി
കോഴിക്കോട് : താമരശേരിയില്‍ സ്കൂള്‍ വിദ്യാർഥിയുടെ വാട്ടർ ബോട്ടിലില്‍ നിന്ന് വാറ്റ് ചാരായം കണ്ടെത്തി. വിദ്യാർഥികൾ മദ്യം ഉപയോഗിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് അധ്യാപകർ നടത്തിയ പരിശോധനയിലാണ് വാറ്റ്…
