സ്വീഡനോട് സമനില; ഗ്രൂപ്പിൽ രണ്ടാം സ്ഥാനം; പ്രീക്വാർട്ടറിൽ ജപ്പാനെ കാത്തിരിക്കുന്നത് ബ്രസീൽ
ഡാലസ്: ഗ്രൂപ്പ് എഫിൽ രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിലെത്തിയ ജപ്പാൻ ഇനി ബ്രസീലിനെ നേരിടും. വെള്ളിയാഴ്ച പുലർച്ചെ നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ സ്വീഡനുമായി 1-1ന് സമനില വഴങ്ങിയതും,…
