സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്…
തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത. കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും…
