സൗത്ത് പാമ്പാടി : ചെറുകുന്ന് വീട്ടിൽ കൃഷ്ണൻ ബാബു (72) അന്തരിച്ചു. സംസ്കാരം നാളെ (31/5/26) ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടു വളപ്പിൽ
ഭാര്യ : സരസമ്മ ബാബു (കുറിയന്നൂർക്കുന്നു പാമ്പാടി ) .
മക്കൾ: സുനിൽ സി കെ(സിപിഎം ചെറുകുന്ന് ബ്രാഞ്ച് അംഗം ), നിഷ. മരുമക്കൾ: പ്രകാശൻ ചങ്ങനാശേരി, ബിധു കരിപ്പൂതട്ട്.
