COURT NEWS NATIONAL

കെജരിവാൾ പുറത്തേക്ക്; മദ്യനയ അഴിമതി കേസിൽ ജാമ്യം

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനു ജാമ്യം. റോസ് അവന്യു കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി നാളെ മൂന്ന് മാസം…

Latest News NATIONAL

മരണക്കളി! കെട്ടിടത്തിനു മുകളില്‍ യുവാവിന്റെ കൈയില്‍ തൂങ്ങിക്കിടന്ന് യുവതി; റീല്‍സ് ചിത്രീകരണം

ന്യൂഡല്‍ഹി: ജീവന്‍ അപകടപ്പെടുത്തി ഇന്‍സ്റ്റഗ്രാം റീല്‍സ് ചിത്രീകരിക്കുന്ന വിഡിയോ വൈറല്‍. പുനെ സ്വാമിനാരായണ ക്ഷേത്രത്തിന് സമീപം നിര്‍മാണം പൂര്‍ത്തിയാകാത്ത പഴയൊരു കെട്ടിടത്തിന്റെ ടെറസില്‍ കയറിയായിരുന്നു സാഹസിക റീല്‍സ്…

ACCIDENT Top Stories

ഓടിക്കൊണ്ടിരുന്ന സ്കൂൾ വാനിന് മുകളിൽ മരം വീണു…ഒഴിവായത് വൻ ദുരന്തം

വെള്ളറട: ഓടിക്കൊണ്ടിരുന്ന സ്കൂൾ വാനിന്റെ മുകളിൽ മരം വീണ് അപകടം. മരങ്ങൾ വീണതിനെ തുടർന്ന് വാഹനം തകർന്നു. വിദ്യാർഥികളെ വീടുകെിൽ ഇറക്കിയശേഷമാണ് അപകടം നടന്നത് . അമ്പൂരി…

Crime KOTTAYAM

കൊലപാതക ശ്രമം: യുവാവ് അറസ്റ്റിൽ

ഏറ്റുമാനൂർ : യുവാവിനെ വീടുകയറി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ പേരൂർ ഇടിവെട്ട് കാരക്കാട്ട് വീട്ടിൽ ശ്രീജേഷ്  (34) എന്നയാളെയാണ്…

ACCIDENT Latest News

വിഴിഞ്ഞത്ത് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു…

തിരുവനന്തപുരം : വിഴിഞ്ഞം അടിമലത്തുറയിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിൽനിന്ന് തീയും പുകയും ഉയർന്നു. ബസിന്റെ എൻജിന്റെ അടിഭാഗത്തു നിന്നാണ് പുക വന്നത്. ആളപായമില്ല. ഡ്രൈവർ പെട്ടെന്ന് ബസ്…

Latest News Politics

‘എസ്എന്‍ഡിപിയില്‍ ഒരുവിഭാഗം ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ചു; ക്രൈസ്തവരും ഒപ്പം ചേര്‍ന്നു; ജനവികാരം മനസിലാക്കുന്നതില്‍ വീഴ്ച പറ്റി’

തിരുവന്തപുരം: കേരളത്തിലെ ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതില്‍ പാര്‍ട്ടി നേതൃത്വത്തിന് വേണ്ടത്ര സാധിച്ചില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നായിരുന്നു…

ACCIDENT Latest News

ആലപ്പുഴ കൈതവനയിൽ കാർ ബൈക്കിലിടിച്ച് യുവാവ്മരിച്ചു

ആലപ്പുഴ : കൈതവന ജംഗ്ഷനിൽ കാർ ബൈക്കിലിടിച്ച് മെഡിക്കൽ റെപ്രസന്റേറ്റീവായ യുവാവ് മരിച്ചു.അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം കിഴക്ക് ചാലടിയിൽ കടക്കാരംകുന്ന് വീട്ടിൽ അനന്തു(കിച്ചു-26) ആണ് മരിച്ചത്.…

COURT NEWS Latest News

‘കേസ് നടത്തിപ്പില്‍ ഉദാസീനത, കോടതിയോട് അനാദരവ്’; സര്‍ക്കാരിനെതിരെ ഹൈക്കോടതി

കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. കേസുകളുടെ നടത്തിപ്പില്‍ ഉദാസീനതയും ഹൈക്കോടതിയോട് അനാദരവും കാണിക്കുന്നു. കേസുകള്‍ നീട്ടിവയ്ക്കാന്‍ തുടര്‍ച്ചയായി സര്‍ക്കാര്‍ അഭിഭാഷകര്‍ ആവശ്യപ്പെടുന്നു. കേസ് നടത്തിപ്പിലെ ഉദാസീനത…

KERALA Latest News Politics

ഒ ആർ കേളു പുതിയ മന്ത്രി;  പാർലമെൻ്ററികാര്യം എം ബി രാജേഷിനും, ദേവസ്വം  വി എൻ വാസവനും

തിരുവനന്തപുരം : മാനന്തവാടി എം.എല്‍.എ. ഒ.ആർ. കേളു മന്ത്രിയാകും. മുൻ മന്ത്രി കെ. രാധാകൃഷ്ണൻ പാർലമെന്റിലേക്ക് വിജയിച്ചതിനെത്തുടർന്ന് വന്ന ഒഴിവിലേക്കാണ് അദ്ദേഹം എത്തുന്നത്. വയനാട് ജില്ലയില്‍ നിന്നുള്ള…

KERALA Top Stories

നിരന്തര ഭീഷണിയുണ്ട്; ഇന്നലെ സിപിഎമ്മുകാർ വീട്ടിലെത്തി; തനിക്കും വീട്ടുകാർക്കും എന്തും സംഭവിച്ചേക്കാമെന്ന് എരഞ്ഞോളിയിലെ യുവതി

കണ്ണൂർ: എരഞ്ഞോളിയിൽ ബോംബ് പൊട്ടിത്തെറിച്ച് വൃദ്ധൻ മരിച്ച സംഭവത്തിൽ പ്രദേശവാസിയായ യുവതിയുടെ കുടുംബത്തിന് നേരെ ഭീഷണയുണ്ടെന്ന് ആരോപണം. സംഭവത്തെ കുറിച്ച് താൻ പ്രതികരിച്ചതിന് പിന്നാലെ നാട്ടിൽ ഒറ്റപ്പെടുത്താൻ…

error: Content is protected !!