ഏറ്റുമാനൂർ പട്ടിത്താനത്ത് വീണ്ടും അപകടം; കാറുകൾ കൂട്ടിയിടിച്ചു, ഒരാൾക്ക് പരിക്ക്
ഏറ്റുമാനൂർ : പട്ടിത്താനത്ത് കാറുകൾ കൂട്ടിയിടിച്ചു, ഒരാൾക്ക് പരിക്ക്.കോട്ടയം സംക്രാന്തി സ്വദേശി നിഷാന്തിനാണ് (29) പരിക്കേറ്റത്. ഇന്ന് രാവിലെ 9 മണിയോടെ എം സി റോഡിൽ പട്ടിത്താനം…
