NATIONAL

നടുറോഡിൽ ബൈക്ക് നിർത്തിയിട്ട് റീൽസ് ഷൂട്ട് ; ലക്ഷക്കണക്കിന് ലൈക്ക് ; ഒടുവിൽ സംഭവിച്ചതോ

ന്യൂഡൽഹി : റീൽസ് ചിത്രീകരിക്കാനായി തിരക്കുള്ള നടുറോഡിൽ വാഹനങ്ങൾക്ക് തടസം സൃഷ്ടിച്ച യുവാവ് പിടിയിൽ. 26 കാരനായ വിപിൻ കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഡൽഹിയിലെ ജിടി…

KERALA Top Stories

ഉഷ്ണതരംഗം സംസ്ഥാനത്തെ അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച്ച അവധി. ഉഷ്ണ തരംഗം കാരണമാണ് വനിതാ ശിശുവികസന വകുപ്പിന്റെ തീരുമാനം. അങ്കണവാടികളുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ പതിവ് പോലെ നടക്കും. ഈ…

Top Stories

കാറിന് സൈഡ് കൊടുത്തില്ല; മേയർ ആര്യരാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ നടുറോഡിൽ വാക്പോര്

തിരുവനന്തപുരം : കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് തിരുവനന്തപുരത്ത് നടുറോഡിൽ മേയർ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ വാക് പോര്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. പട്ടത്തു നിന്നും…

Latest News OBITUARY

പാമ്പാടി വൃന്ദാവനത്തിൽ  കെ.വിജയകുമാർ അന്തരിച്ചു

പാമ്പാടി : പൊത്തൻപുറം കോളജ് പടിയിൽ താമസിക്കുന്ന വൃന്ദാവനത്തിൽ  കെ.വിജയകുമാർ (68) അന്തരിച്ചു. സംസ്ക്കാരം നാളെ (തിങ്കൾ) ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പിൽ. ഭൗതികശരീരം നാളെ രാവിലെ…

ACCIDENT Latest News

ഏറ്റുമാനൂരിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു, പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ഏറ്റുമാനൂർ : തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു, പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പത്തനംതിട്ട കൊറ്റനാട് കുറിച്ചിപതാലിൽ  വീട്ടിൽ തങ്കമ്മ (59) ആണ് മരിച്ചത്.…

Entertainment Latest News

നടൻ ജഗതി ശ്രീകുമാറിന് പശ്ചിമബംഗാള്‍ രാജ്ഭവൻ്റെ ദേശീയപുരസ്‌കാരം സമ്മാനിച്ചു

തിരുവനന്തപുരം : നടന്‍ ജഗതി ശ്രീകുമാറിന് പശ്ചിമബംഗാള്‍ രാജ്ഭവന്റെ ഗവര്‍ണേഴ്സ് അവാര്‍ഡ് ഓഫ് എക്‌സലന്‍സ് പുരസ്കാരം. പശ്ചിമബംഗാള്‍ ഗവർണർ ഡോ. സി വി ആനന്ദബോസ് തിരുവനന്തപുരത്ത് ജഗതിയുടെ…

Politics Top Stories

തെരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്തു; സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷനെന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടിങ് വൈകിയതില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് സ്വതന്ത്രവും നീതിപൂര്‍വവുമായി തെരഞ്ഞെടുപ്പ് നടന്നില്ല. ഇക്കാര്യത്തില്‍ സ്വതന്ത്ര ഏജന്‍സി…

NATIONAL

ഒഡീഷയിൽ ബിജെഡിക്ക്  തിരിച്ചടി ; മുതിർന്ന നേതാക്കൾ ബിജെപിയിൽ

ഭുവനേശ്വർ : ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒഡീഷയിൽ നവീൻ പട്നായിക്കിന്റെ പാർട്ടിക്ക് വൻ തിരിച്ചടി. ബിജെഡി പാർട്ടിയിൽ നിന്ന് നിരവധി നേതാക്കളും പ്രവർത്തകരും ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രിയും…

Top Stories

ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

തൃശൂർ: കടുത്ത ചൂടിൽ തൊഴാൻ എത്തുന്ന ഭക്തർക്ക് ആശ്വാസം പകർന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു. നാലമ്പലത്തിനുള്ളിലാണ് ശീതീകരണ സംവിധാനം യാഥാർഥ്യമാക്കിയത്. പഴനി ക്ഷേത്ര മാതൃകയിൽ…

NATIONAL

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

ന്യൂഡല്‍ഹി: സെമി-ഹൈ സ്പീഡ് ട്രെയിന്‍ ആയ വന്ദേ ഭാരത് വലിയ വിജയമായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ ആദ്യത്തെ വന്ദേ മെട്രോ ആരംഭിക്കാന്‍ റെയില്‍വേ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്.…

error: Content is protected !!