പാമ്പാടി വൃന്ദാവനത്തിൽ  കെ.വിജയകുമാർ അന്തരിച്ചു

പാമ്പാടി : പൊത്തൻപുറം കോളജ് പടിയിൽ താമസിക്കുന്ന വൃന്ദാവനത്തിൽ  കെ.വിജയകുമാർ (68) അന്തരിച്ചു. സംസ്ക്കാരം നാളെ (തിങ്കൾ) ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പിൽ. ഭൗതികശരീരം നാളെ രാവിലെ 8 ന് വീട്ടിൽ എത്തിക്കും.

നെടുങ്കുന്നം തകിടിയിൽ കുടുംബാംഗം ലീലാമ്മയാണ് ഭാര്യ.
പരേതൻ വർഷങ്ങൾക്ക് മുൻപ് കൂരോപ്പട എൻ.എസ്.എസ് എൽ.പി സ്കൂളിന് സമീപം താമസിച്ചിരുന്നു. ശശികുമാർ (പാലക്കാട് ) സഹോദരനാണ്.

ഭാരത് വിഷൻ ന്യൂസ് ലൈവിൻ്റെ ആദരാഞ്ജലികൾ…

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!