കോട്ടയം : സംസ്ഥാനത്ത് വ്യാപകമായി സ്പോർട്സ് കൗൺസിൽ ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്.
സ്പോർട്സ് കൗൺസിലിനെതിരെ ഉയർന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.
താരങ്ങൾക്ക് വാങ്ങിയ സ്പോർട്സ് കിറ്റുകൾ പൂഴ്ത്തിയത് ഉൾപ്പെടെ നിരവധി പരാതികൾ സ്പോർട്സ് കൗൺസിലുമായി ബന്ധപ്പെട്ട് ഉയർന്നിരുന്നു.
