വംശീയ രാഷ്ട്രീയത്തിന്റെ ആഘാതത്തിൽ നിന്നും ജമ്മു കശ്മീർ ഇപ്പോൾ വികസനത്തിന്റെ പാതയിലെന്ന് പ്രധാനമന്ത്രി
ശ്രീനഗർ : പതിറ്റാണ്ടുകളായി ജമ്മു കശ്മീരിലെ ജനങ്ങൾ വംശീയ രാഷ്ട്രീയത്തിന്റെ ആഘാതം സഹിച്ചുകൊണ്ടിരിക്കുകയായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിലെ വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചുകൊണ്ട്…
