ക്ഷേമ പെൻഷൻ 3000
രൂപ…സ്ത്രീകൾക്ക്
സൗജന്യ ബസ് യാത്ര…
യുഡിഎഫ്
പ്രകടനപത്രിക
പുറത്തിറക്കി
കൊച്ചി : നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള യുഡിഎഫിന്റെ നിർണ്ണായക പ്രകടനപത്രിക പുറത്തിറക്കി. സാമൂഹിക സുരക്ഷാ പെൻഷൻ വർദ്ധിപ്പിക്കുന്നത് മുതൽ വമ്പൻ ആരോഗ്യ ഇൻഷൂറൻസ് പദ്ധതികൾ വരെ ഉൾക്കൊള്ളുന്ന വാഗ്ദാന…
