ടെഹ്റാൻ: ഹോർമുസ് പ്രതിസന്ധിയിൽ നിർണായക നീക്കവുമായി ഇറാൻ. അമേരിക്ക സൈനിക സമ്മർദ്ദം കുറയ്ക്കുകയും ഇറാന്റെ തുറമുഖങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം പിൻവലിക്കുകയും ചെയ്താൽ ഏഴ് ദിവസത്തിനകം ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നുനൽകാമെന്ന നിർദേശമാണ് ഇറാൻ മുന്നോട്ടുവച്ചതെന്നാണ് റിപ്പോർട്ട്. സെപ്റ്റംബർ 16-ന് ഇടനിലക്കാർ മുഖേന അമേരിക്കയെ ഈ നിർദേശം അറിയിച്ചതായാണ് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.
ഏഴ് ദിവസത്തിനുള്ളിൽ ഹോർമൂസ് തുറക്കാൻ തയ്യാറെന്ന് ഇറാൻ; അമേരിക്കയ്ക്ക് മുന്നിൽ…
