ALAPPUZHA COURT NEWS KERALA Top Stories

കരുവാറ്റ സുജിത് കൊലക്കേസ്: ഒന്നാം പ്രതി രാജീവിന് ജീവപര്യന്തം…

മാവേലിക്കര : കരുവാറ്റ കാരമുട്ട് വാലുചിറ വീട്ടില്‍ സുജിത്തിനെ (34) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി കരുവാറ്റ വാലുചിറ വീട്ടില്‍ രാജീവി (43)നെ  ഐ.പി.സി 302 പ്രകാരം…

ALAPPUZHA Entertainment KERALA

പുന്നമടയിൽ ആര് നേടും? നാളെ അറിയാം…

ആലപ്പുഴ : 72-ാമത് നെഹ്റു ട്രോഫി ജലോത്സവം ശനിയാഴ്ച. വിവിധ വിഭാഗങ്ങളിലായി ഇക്കുറി നെഹ്റു ട്രോഫി ജലോത്സവത്തിൽ 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്. ചുണ്ടൻ വിഭാഗത്തിൽ മാത്രം ആകെ…

ALAPPUZHA Entertainment KERALA

നെഹ്റു ട്രോഫി വള്ളംകളി കാണാൻ പോകുന്നവർ ശ്രദ്ധിക്കുക…

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് ഓഗസ്റ്റ് 22ന് രാവിലെ ഒൻപതുമണിമുതൽ ആലപ്പുഴ നഗരത്തിൽ വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ജില്ലാ കോടതിപ്പാലത്തിൻ്റെ നിർമ്മാണ പ്രവൃത്തികൾ കൂടി നടക്കുന്നതിനാൽ…

ALAPPUZHA DEATH KERALA

അമ്പലപ്പുഴയിൽ ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ് ജീവനക്കാരൻ മരിച്ചു

ആലപ്പുഴ : അമ്പലപ്പുഴയിൽ ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ ജീവനക്കാരൻ മരിച്ചു. ആലപ്പുഴ കാഞ്ഞിരം ചിറ വേലിയകത്ത് വീട്ടിൽ ദാസ് ബേബിയാണ് മരിച്ചത്. വണ്ടാനം ഗവ. ടി…

ALAPPUZHA DRUGS KERALA

ചേർത്തല തുറവൂരിൽ നാല് കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ

ചേർത്തല : തുറവൂരിൽ നാല് കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. തുറവൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് നാല് കിലോ കഞ്ചാവുമായി പത്തനംതിട്ട സ്വദേശികളായ മൂന്ന് യുവാക്കളെയാണ്…

ALAPPUZHA Entertainment KERALA

സംസ്ഥാനത്തെ ഊർജ പ്രതിസന്ധിക്ക് കാരണം കെഎസ്ഇബിയിലെ യൂണിയൻ രാജ്: വെള്ളാപ്പള്ളി നടേശൻ

ചേർത്തല : സംസ്ഥാനം രൂക്ഷമായ ഊർജപ്രതിസന്ധിയാണ് നേരിടുന്നതെന്നും കെ.എസ്.ഇ.ബിയിലെ യൂണിയൻ രാജാണ് ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്നും എസ്.എൻ.ഡി.പി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ‘യോഗനാദ’ത്തിന്റെ മുഖപ്രസംഗത്തിലൂടെയാണ് അദ്ദേഹം…

ALAPPUZHA Entertainment KERALA

‘പോസ്റ്ററിൽ എംപിയില്ല’… നെഹ്റു ട്രോഫി പോസ്റ്ററിൽ നിന്ന് കൊടിക്കുന്നിൽ സുരേഷിന്റെ പേരും ചിത്രവും…

ആലപ്പുഴ: പുന്നമടക്കായലിൽ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയുടെ പോസ്റ്ററിൽ നിന്ന് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പേരും ചിത്രവും ഒഴിവാക്കിയതായി പരാതി. ആലപ്പുഴ ജില്ലാ ഭരണകൂടം പുറത്തിറക്കിയ പോസ്റ്ററിലാണ്…

ALAPPUZHA Crime KERALA Latest News Top Stories

ഐഫോണും ബൈക്കും വാങ്ങാൻ 13 കാരിയുടെ ക്വട്ടേഷൻ; വയോധികനെ കൊന്ന് വീഡിയോ കോളിൽ കാട്ടിക്കൊടുത്തു, നാടിനെ നടുക്കി കൊലപാതകം!

ഹരിപ്പാട് : കരുവാറ്റയിൽ വാടകവീട്ടിൽ വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ നാടിനെയാകെ ഞെട്ടിക്കുന്ന കൊലപാതക വിവരങ്ങളാണ് പുറത്തുവരുന്നത്. കരുവാറ്റ മാടപ്പുരയ്ക്കൽ പടീറ്റതിൽ ശിവൻകുട്ടി (65) കൊല്ലപ്പെട്ട കേസിൽ അദ്ദേഹത്തിന്റെ…

ALAPPUZHA KERALA

ആലപ്പുഴയില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനം

ആലപ്പുഴ: ആലപ്പുഴയില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനം. കായംകുളത്ത് വ്യാജ മദ്യവില്‍പന അന്വേഷിക്കാനെത്തിയ വരാണ് ആക്രമണത്തിന് ഇരയായത്. മഫ്തിയില്‍ എത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെ പ്രതികൾ മർദിക്കുകയായിരുന്നു.പുല്ലുകുളങ്ങയിലാണ് സംഭവം. ഹരിപ്പാട്…

ALAPPUZHA KERALA Top Stories

ആലപ്പുഴ ജില്ലയിൽ 15 പൊലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ

ആലപ്പുഴ : വിശിഷ്ടസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് ആലപ്പുഴ ജില്ലയിൽ നിന്ന് പതിനഞ്ച്  പേർ  അർഹരായി. സംസ്ഥാനത്താകെ 281 പേർക്കാണ് മെഡൽ സമ്മാനിക്കുക. ജില്ലയിൽ നിന്ന് മെഡൽ…

error: Content is protected !!