ബലിപെരുന്നാൾ ആഘോഷമാക്കാൻ സപ്ലൈകോ; പത്തിനം അവശ്യസാധനങ്ങൾ അടങ്ങിയ ‘ബക്രീദ് സ്‌പെഷ്യൽ കിറ്റ്’
തിരുവനന്തപുരം : ബലിപെരുന്നാൾ ആഘോഷങ്ങളിൽ, വിപണിയിലെ വിലക്കയറ്റം തടയാൻ ഇടപെടലുമായി സപ്ലൈകോ. ഈദ് ആഘോഷങ്ങൾക്ക് കെങ്കേമമാക്കാൻ പത്തിനം അവശ്യസാധനങ്ങൾ അടങ്ങിയ ‘ബക്രീദ് സ്‌പെഷ്യൽ കിറ്റ്’ സപ്ലൈകോ വിപണിയിലെത്തിച്ചു.…
