COURT NEWS KOTTAYAM

മുണ്ടക്കയം മുൻ പഞ്ചായത്ത് സെക്രട്ടറിക്ക് പത്ത് വർഷം കഠിന തടവ്

കോട്ടയം : കൃത്രിമം കാണിച്ച് സർക്കാരിന് മുക്കാൽ ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്ന കേസിൽ മുണ്ടക്കയം മുൻ പഞ്ചായത്ത് സെക്രട്ടറി  ആർ. ശ്രീകുമാറിനെ കോട്ടയം വിജിലൻസ് കോടതി…

COURT NEWS Latest News

തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസിൽ കെ.ബാബുവിന് തിരിച്ചടി

ന്യൂഡൽഹി : തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസിൽ കെ.ബാബുവിന് തിരിച്ചടി കെ.ബാബുവിനെതിരെ എം.സ്വരാജ് ഹൈക്കോടതിയിൽ നൽകിയ തിരഞ്ഞെടുപ്പ് ഹർജിയിൽ നടപടികൾ തുടരാൻ സുപ്രീം കോടതി അനുമതി നൽകി. എം.സ്വരാജ്…

COURT NEWS Latest News

‘ക്രൂരതയില്‍ ആനന്ദം കണ്ടെത്തുന്ന ഭര്‍ത്താവിന് വേണ്ടി പീഡനങ്ങള്‍ സഹിക്കേണ്ട ആളല്ല ഭാര്യ’

കൊച്ചി : ഭര്‍ത്താവിന്റെ പീഡനങ്ങള്‍ സഹിക്കേണ്ട കാര്യം ഭാര്യയ്ക്കില്ലെന്നു ഹൈക്കോടതി. ക്രൂരതയില്‍ ആനന്ദം കണ്ടെത്തുന്ന ഭര്‍ത്താവിന്റെ സന്തോഷത്തിനു വേണ്ടി ഒരു ഭാര്യയും ശാരീരികവും മാനസികവുമായ ആരോഗ്യവും സ്വന്തം…

COURT NEWS NATIONAL

മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കേജ്‍രിവാൾ നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവ്

ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ ഫെബ്രുവരി 17ന് നേരിട്ട് ഹാജരാകണമെന്ന് ഡൽഹി റോസ് അവന്യൂ കോടതിയുടെ ഉത്തരവ്. അന്വേഷണവുമായി സഹകരിക്കാത്തത് എന്തുകൊണ്ടെന്ന്…

COURT NEWS NATIONAL

സാമൂഹികമായി മുന്നാക്കമെത്തിയ ഉപജാതികളെ സംവരണത്തില്‍ നിന്നും ഒഴിവാക്കിക്കൂടേ?; സുപ്രീംകോടതി

ന്യൂഡല്‍ഹി: സാമൂഹികമായി മുന്നാക്കമെത്തിയ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ഉപജാതികളെ സംവരണത്തില്‍ നിന്നും ഒഴിവാക്കിക്കൂടേയെന്ന് സുപ്രീംകോടതി. ഏഴംഗ ഭരണഘടന ബെഞ്ചിലെ അംഗമായ ജസ്റ്റിസ് വിക്രം നാഥാണ് വാദത്തിനിടെ ഈ നീരീക്ഷണം…

COURT NEWS KERALA

ഡോ.വന്ദന കേസിൽ സിബിഐ അന്വേഷണം ഇല്ല

കൊച്ചി : ഡോ. വന്ദന ദാസിന്റെ മരണത്തിൽ സിബിഐ അന്വേഷണം എന്നാവശ്യം ഹൈക്കോടതി തള്ളി.വന്ദനയുടെ അച്ഛൻ നൽകിയ ഹർജിയാണ് തള്ളിയത്. അപൂർവമായ സാഹചര്യമില്ലെന്നും കോടതി വിലയിരുത്തി. ഉദ്യോഗസ്ഥർക്ക്…

COURT NEWS KOTTAYAM

തലാഖു ചൊല്ലി ഒഴിവാക്കിയ മുന്‍ ഭാര്യക്ക്
39 ലക്ഷം നഷ്ടപരിഹാരം നല്കാന്‍ കോടതി വിധി

ഈരാറ്റുപേട്ട : തലാഖുചൊല്ലി വിവാഹമോചനം നേടിയ ഭര്‍ത്താവ് മുന്‍ഭാര്യയ്ക്ക് സംരക്ഷണാവകാശമായും നഷ്ട പരിഹാരമായും 38,97,500 രൂപ നല്കാന്‍ കോടതിവിധി. വന്ധ്യംകരിക്കപ്പെട്ടതിനാല്‍ ഗര്‍ഭധാരണശേഷി വീണ്ടെടുക്കാനുള്ള പുനര്‍ശസ്ത്രക്രിയ നടത്താന്‍ വേണ്ട…

COURT NEWS NATIONAL

ബിനീഷ് കോടിയേരിക്ക് ആശ്വാസം, ജാമ്യത്തിനെതിരെ ഇഡി നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: ബിനീഷ് കോടിയേരിക്ക് ജാമ്യം നല്‍കിയതിനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. ബംഗളൂരു-മയക്കുമരുന്ന് കള്ളപ്പണ ക്കേസില്‍ 2021ല്‍ കര്‍ണാടക ഹൈക്കോടതി നല്‍കിയ ജാമ്യത്തിനെ…

COURT NEWS Top Stories

തിരുവിതാംകൂർ ദേവസ്വം കമ്മീഷണർ നിയമനം; സർക്കാരിന് തിരിച്ചടി; നിയമനം റദ്ദാക്കി ഹൈക്കോടതി

കൊച്ചി : തിരുവിതാംകൂർ ദേവസ്വം കമ്മീഷണറായി ഇടതു സംഘടനാ നേതാവ് സി.എൻ രാമനെ നിയമിച്ചതിൽ സർക്കാരിന് തിരിച്ചടി. നിയമനം ഹൈക്കോടതി റദ്ദാക്കി. കോടതിയുമായി കൂടിയാലോചിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.…

COURT NEWS Top Stories

കൂട്ട ബലാല്‍സംഗം; പ്രതികള്‍ക്ക് 90 വർഷം വീതം തടവ്

ഇടുക്കി : പൂപ്പാറയിൽ 16 കാരിയെ കൂട്ട ബലാൽസംഗത്തിനിരയാക്കിയ കേസിൽ മൂന്ന് പ്രതികൾക്കും 90 വർഷം വീതം തടവ്. ദേവികുളം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. തമിഴ്നാട്…

error: Content is protected !!