ജാഗ്രത… അടുത്ത മൂന്ന് മണിക്കൂർ കോട്ടയം, ആലപ്പുഴ ജില്ലകളിൽ റെഡ് അലർട്ട്

*NOWCAST – അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)*

പുറപ്പെടുവിച്ച സമയവും തീയതിയും 06.40 AM; 05/08/2026

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം (റെഡ് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  

.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!