കോട്ടയം ജില്ലയിലെ ഇന്നത്തെ വൈദ്യുതി മുടക്കം…

കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ചുവടെ…

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന താന്നിമറ്റം, പൂതക്കുഴി, കന്നുവെട്ടി ഭാഗങ്ങളിൽ ഇന്ന്  രാവിലെ  9.00 മുതൽ 1.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മന്ദിരം പമ്പ്, അമ്പലത്തുകുന്നു, BSS എന്നീ  ട്രാൻസ്ഫോമറുകളിൽ  രാവിലെ 9 മുതൽ വൈകിട്ട് 5 വരെ  ഭാഗികമായി വൈദ്യുതി മുടങ്ങും

വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അട്ടച്ചിറ പന്ത്രണ്ടാംകുഴി എമറാൾഡ് ട്രാൻസ്ഫോമർ പരിധികളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ  വൈദ്യുതി മുടങ്ങും.

കുറിച്ചി സെക്ഷനിൽ ബുധനാഴ്ച രാവിലെ 9മുതൽ 5.30pm വരെ തുരുത്തിടവർ, പുന്നമൂട്, അമൃതമടo, ഉദയ ട്രാൻഫർമറുകളിൽ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!