COURT NEWS INTERNATIONAL NEWS

ക്രിമിനൽ കേസിൽ കുടുങ്ങിയ കണ്ണൂർ സ്വദേശി കുറ്റക്കാരനല്ലെന്ന് ദുബായ്  ക്രിമിനൽ കോടതി

ദുബായ് : ജോർദാൻ സ്വദേശിയായ തൊഴിലുടമ നൽകിയ കേസിൽ മലയാളി യുവാവ് കുറ്റക്കാരനല്ലെന്ന് ദുബായ്  ക്രിമിനൽ കോടതിയുടെ ഉത്തരവ്.  കണ്ണൂർ കണ്ണാടിപ്പറമ്പ് മാലോട്ട് സ്വദേശി  ദിനിൽ ദിനേശ് …

COURT NEWS NATIONAL

കരസേന മിലിറ്ററി നഴ്സിങ്ങിൽ നിന്നും പിരിച്ചു വിട്ടതിനെതിരെ സുപ്രധാന വിധി

ന്യൂഡൽഹി : വിവാഹിതയാണെന്നതും കുടുംബ ഉത്തരവാദിത്തങ്ങളുണ്ടെന്നതും ചൂണ്ടിക്കാട്ടി സ്ത്രീയെ ജോലിയിൽ നിന്നു പിരിച്ചുവിടുന്നതു ഭരണഘടനാ വിരുദ്ധമെന്നു സുപ്രീം കോടതി. കരസേനയിലെ മിലിറ്ററി നഴ്സിങ് സർവീസിൽ നിന്ന് 36…

COURT NEWS KERALA

പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ ശുചിമുറിയില 13 വയസുകാരിയുടെ മരണം; സിബിഐ അന്വേഷിക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്

തിരുവനന്തപുരം: പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ ശുചിമുറിയില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട 13 വയസുകാരിയുടെ മരണം സി ബി ഐ അന്വേഷിക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാണിച്ച് കുട്ടിയുടെ…

COURT NEWS KERALA Top Stories

മരട് വെടിക്കെട്ടിന് അനുമതിയില്ല, ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി : മരട് കൊട്ടാരം ഭഗവതി ക്ഷേത്രം വെടിക്കെട്ടിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അനുമതി നിഷേധിച്ചു. ജില്ലാ കളക്ടര്‍ വെടിക്കെട്ടിന് അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് ദേവസ്വം ഭാരവാഹികള്‍…

COURT NEWS NATIONAL

ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പ്: വരണാധികാരിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് സുപ്രീംകോടതി; ബാലറ്റ് പേപ്പറുകള്‍ വീണ്ടും എണ്ണണം

ന്യൂഡല്‍ഹി : ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന ആരോപണത്തില്‍ വരണാധികാരിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് സുപ്രീംകോടതി. നേരിട്ട് ഹാജരായ പ്രിസൈഡിങ് ഓഫീസര്‍ അനില്‍ മാസിഹിനെതിരെ കോടതി വീണ്ടും…

COURT NEWS Latest News

മസാല ബോണ്ട് കേസിൽ ഇഡിക്ക് മുന്നിൽ ഹാജരാകാമെന്ന് കിഫ്ബി അറിയിച്ചു

കൊച്ചി : മസാല ബോണ്ട് കേസിൽ ഇഡിക്ക് മുന്നിൽ ഹാജരാകാമെന്ന് കിഫ്ബി അറിയിച്ചു. ആവശ്യപ്പെട്ട രേഖകൾ നൽകാൻ തയ്യാറാണെന്നും കിഫ്ബി അറിയിച്ചിട്ടുണ്ട്. ഇഡി സമൻസ് ചോദ്യം ചെയ്താണ്…

COURT NEWS Latest News Top Stories

ടി.പി കേസിലെ പ്രതികൾക്ക് തിരിച്ചടി, വെറുതെവിട്ട രണ്ടു പേർ കൂടി കുറ്റക്കാർ

കൊച്ചി: ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് തിരിച്ചടി. കുഞ്ഞനന്തനെ അടക്കമുള്ള 10 പ്രതികളെ ശിക്ഷിച്ച വിചാരണ കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചു. കെ കെ കൃഷ്ണന്‍,…

COURT NEWS NATIONAL

ചെക്ക് കേസ്: സംവിധായകൻ രാജ്‍കുമാര്‍ സന്തോഷിക്ക് രണ്ട് വർഷം തടവ്, രണ്ട് കോടി രൂപ പിഴ

ജംനാനഗർ : ബോളിവുഡ് സംവിധായകന്‍ രാജ്‍കുമാര്‍ സന്തോഷിയെ രണ്ട് വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ച് കോടതി. ചെക്ക് കേസിലാണ് വിധി. രണ്ട് കോടി രൂപ പിഴയും വിധിച്ചു.…

COURT NEWS KERALA Top Stories

പൊതുജനങ്ങളോട് മാന്യമായി പെരുമാറാൻ  ബുദ്ധിമുട്ടാണെങ്കിൽ ജോലി രാജിവച്ച് ഇറങ്ങി പൊയ്ക്കൂടേ ? പോലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കൊച്ചി : പൊതുജനങ്ങളോട് മര്യാദയ്ക്ക് പെരുമാറാൻ എന്താണ് പൊലീസിന് ഇത്ര ബുദ്ധിമുട്ടെന്ന് തുറന്ന് ചോദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ആലത്തൂർ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകനായ അക്വിബ് സുഹൈലിനെ…

COURT NEWS Latest News NATIONAL

പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവന അറിയാന്‍ ജനങ്ങള്‍ക്ക് അവകാശം; രഹസ്യാത്മകത ഭരണഘടനാ വിരുദ്ധം; ഇലക്ടറല്‍ ബോണ്ട് കേസില്‍ സുപ്രീംകോടതി

ന്യൂഡല്‍ഹി: പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനയെപ്പറ്റി അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി. ഇലക്ടറല്‍ ബോണ്ടു കേസിലാണ് സുപ്രീംകോടതി കോടതി ഭരണഘടനാ ബെഞ്ച് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. അജ്ഞാത ഇലക്ടറല്‍…

error: Content is protected !!