ഹൃദയാഘാതം: കുവൈറ്റിൽ നഴ്സായ തൊടുപുഴ കരിങ്കുന്നം സ്വദേശി ജയേഷ് മാത്യു അന്തരിച്ചു
അബ്ബാസിയ : കുവൈത്തില്‍ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. തൊടുപുഴ കരിങ്കുന്നം സ്വദേശി ജയേഷ് മാത്യുവിനാണ് അന്ത്യം സംഭവിച്ചത്. അബ്ബാസിയയിലെ താമസസ്ഥലത്ത് വച്ചാണ് മരിച്ചത്.അല്‍ റാസി…
