വാട്ടർ കളർ പെയിന്റേഴ്സ് ക്യാമ്പ് സിഎം.എസ് കോളേജിൽ മേയ് 2ന്


കോട്ടയം: ആർട്ട് ഫൗണ്ടേഷനും സിഎം.എസ് കോളേജും സംയുക്തമായി മേയ് രണ്ടിന് രാവിലെ 10 മുതൽ സിഎം.എസ് കോളേജ് കാമ്പസിൽ ഏക ദിന വാട്ടർകളർ പെയിന്റേഴ്സ്
ക്യാമ്പ് ‘വേനൽ കാഴ്ചകൾ ‘നടത്തും.

ജോസ് പനച്ചിപ്പുറം ഉദ്ഘാടനം ചെയ്യും
എൻ.വി പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിക്കും. കുട്ടികളുടെ ലൈബ്രറി
എക്സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ, ഡോ.ബാബുചെറിയാൻ , ടി.ആർ. ഉദയകുമാർ, മിനി ശർമ്മ എന്നിവർ പ്രസംഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!