കോത്തല ,: കോയിത്താനത്തു പരേതനായ കരുണാകരൻ നായരുടെ ഭാര്യ സരോജിനിയമ്മ (80)നിര്യാതയായി.
സംസ്കാരം നാളെ (7-11-24 )രാവിലെ 11 മണിക്ക് വീട്ടു വളപ്പിൽ. മക്കൾ : നന്ദകുമാർ, ഗോപകുമാർ (ഇളംകാവ് ക്ഷേത്ര ജീവനക്കാരൻ )മിനി പനച്ചിക്കാട്, മരുമക്കൾ : ബീന കണ്ണൂർ, ബിനു പനച്ചിക്കാട്