പാമ്പാടി : മഞ്ഞാടിയിൽ വീട്ടിൽ സി കെ തങ്കപ്പൻ ശാന്തി(84- റിട്ട. പിഡബ്ല്യുഡി ഉദ്യോഗസ്ഥൻ)) അന്തരിച്ചു.
സംസ്‍കാരം നാളെ (മാർച്ച് 3 ചൊവ്വാഴ്ച) വൈകുന്നേരം മൂന്നു മണിക്ക് വീട്ടുവളപ്പിൽ.
മുൻ ശിവദർശന ദേവസ്വം പ്രസിഡൻ്റ്, പാമ്പാടി എസ്എൻഡിപി ശാഖ യോഗം മുൻ പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ : സുധാമണി പാക്കിൽ കുന്നുംപുറം കുടുംബാംഗം.
മക്കൾ; പരേതനായ ബിനു. അനീഷ്
മരുമക്കൾ : ഇന്ദു ചങ്ങനാശ്ശേരി
നയന മണിമല.
