ചോഴിയക്കാട് : കല്ലുങ്കൽ വിശ്വനാഥൻനായരുടെ (രാജൻ ) ഭാര്യ സുമംഗല (70) അന്തരിച്ചു.
സംസ്കാരം നാളെ (മാർച്ച് 3,ചൊവ്വ) വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ : രാജി, രമ്യ. മരുമക്കൾ: കാനേഷ്(പോപ്മാനി മെൻസ് വെയർ പരുത്തുംപാറ ), ശ്രീകാന്ത് (തിരുനക്കര ദേവസ്വം ).
ഭാരത് വിഷൻ ന്യൂസിന്റെ പ്രണാമം 🙏🏻
