ചങ്ങനാശേരി: വാഴപ്പള്ളി പിച്ചനാട്ട് നവമി വീ ട്ടിൽ കെ.ഗോപാലകൃഷ്ണൻ (78) അന്തരിച്ചു. ചങ്ങനാശേരി ബിഎസ് എൻഎൽ മുൻ ഉദ്യോഗസ്ഥനും, ദീർഘകാ ലം നോർത്ത് സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചു.
സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് വീട്ടുവളപ്പിൽ.
ഭാര്യ: റിട്ട. എസ്‌ബിഐ ഉദ്യോഗസ്ഥ പി വിലാസിനി, മണ്ണാർക്കാട് പള്ളത്ത് കു ടുംബാംഗം.
മക്കൾ : അഭിലാഷ് (എഞ്ചിനീയർ), ആദർശ് (ബാംഗ്ളൂർ). മരുമകൾ : അശ്വതി.
