പാമ്പാടി കള്ളിയാട്ടുമറ്റത്തിൽ പരേതനായ KP ബാലകൃഷ്ണൻ നായരുടെ ഭാര്യ സരസമ്മ കെ അന്തരിച്ചു

പാമ്പാടി : ഓർവയൽ കള്ളിയാട്ടുമറ്റത്തിൽ പരേതനായ KP ബാലകൃഷ്ണൻ നായരുടെ ഭാര്യ സരസമ്മ കെ (88- Rtd നഴ്സിംഗ് ട്യൂട്ടർ  ) അന്തരിച്ചു. സംസ്കാരം നാളെ (9-03-26 തിങ്കളാഴ്ച) രണ്ടുമണിക്ക് വീട്ടുവളപ്പിൽ. പരേത പാമ്പാടി കങ്ങഴോട്ട് കുടുംബാംഗമാണ്.

മക്കൾ : Dr അജയൻ ബി നായർ ( വേദ ഹോസ്പിറ്റൽ പത്തനംതിട്ട), Adv അനിൽ ബി നായർ, ബി ഉണ്ണികൃഷ്ണൻ.

മരുമക്കൾ : Dr ബിന്ദു കെ, ആശാ കുമാരി(Rtd HM തലനാട് എൻഎസ്എസ് HS ), ശ്രീജ ഉണ്ണികൃഷ്ണൻ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!